¡Sorpréndeme!

Have You Linked Your Aadhar Card With Pan Card | 31st March | One Minute Video | Oneindia Malayalam

2018-03-28 241 Dailymotion

ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കി. 2018 ജൂണ്‍ 30 വരെയാണ് സമയം അനുവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസാണ് വ്യക്തമാക്കിയത്. നേരത്തെ സിബിഡിടി ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്.
Have You Linked Your Aadhar Card With Pan Card